HOME
DETAILS
MAL
കടകംപള്ളിയ്ക്കെതിരേ നിയമ നടപടി ആലോചിക്കുമെന്ന് ഇ.ടി
backup
April 19 2017 | 21:04 PM
കോഴിക്കോട്: മലപ്പുറത്ത് മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പു വിജയവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന് നടത്തിയ വര്‍ഗീയ വികാരമുണര്‍ത്തുന്ന പ്രസ്താവനക്കെതിരേ നിയമ നടപടിയെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."