HOME
DETAILS

2021ലെ ഓസ്‌കര്‍  പുരസ്‌കാരപ്രഖ്യാപന  ചടങ്ങ് രണ്ടുമാസം നീട്ടി

  
backup
June 17 2020 | 03:06 AM

2021%e0%b4%b2%e0%b5%86-%e0%b4%93%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%aa
 
 
വാഷിങ്ടണ്‍: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ 2021ലെ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങിലും മാറ്റം. ചടങ്ങ് രണ്ടുമാസത്തേക്കാണ് നീട്ടിവച്ചത്. ഇതുപ്രകാരം 2021 ഫെബ്രുവരി 28ന് നടക്കേണ്ട ചടങ്ങ് ഏപ്രില്‍ 25നാണ് നടക്കുക. മാര്‍ച്ച് മധ്യത്തില്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കും. ഇതിന്റെ ചുവടുപിടിച്ച് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ് ചടങ്ങിന്റെ തീയതിയിലും മാറ്റംവരുത്തിയിട്ടുണ്ട്. 
കൊവിഡ് വ്യാപനം മൂലം നിരവധി സിനിമകളുടെ ചിത്രീകരണം മുടങ്ങിയിരുന്നു. ഈ വര്‍ഷം അവസാനത്തോടുകൂടി മാത്രമേ ഇവയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ഇത് പരിഗണിച്ചാണ് ഓസ്‌കര്‍ ചടങ്ങിന്റെ തീയതി മാറ്റിയതെന്നാണ് റിപോര്‍ട്ട്. ഇതിനു മുമ്പ് മൂന്നുതവണ മാത്രമാണ് ഓസ്‌കര്‍ പുരസ്‌കാരപ്രഖ്യാപന ചടങ്ങ് മുടങ്ങുകയോ തീയതി മാറ്റിവയ്ക്കുകയോ ചെയ്തിട്ടുള്ളത്. 1938ലെ പ്രളയം, 1968ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ മരണം, 1981ല്‍ അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്റെ മരണം എന്നിവയെത്തുടര്‍ന്നാണ് മുമ്പ് ഓസ്‌കര്‍ മാറ്റിവയ്ക്കപ്പെട്ടത്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  19 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  19 days ago