HOME
DETAILS
MAL
ഇന്ത്യ- ചൈന പ്രശ്‌നം: സര്‍വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി
backup
June 17, 2020 | 8:23 AM
ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നവും അതുമായി ബന്ധപ്പെട്ട സാഹചര്യവും ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ചയാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.
മോദി അധ്യക്ഷത വഹിക്കുന്ന വെര്‍ച്വല്‍ മീറ്റിങ്ങില്‍ രാജ്യത്തെ എല്ലാ പാര്‍ട്ടികളുടെയും അധ്യക്ഷന്മാര്‍ പങ്കെടുക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."