HOME
DETAILS

കെ.എസ്.യു നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് നടത്തി

  
backup
July 05, 2018 | 7:53 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


തൊടുപുഴ: കെ.എസ്.യു സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരയുണ്ടായ പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് നടത്തി. ജില്ലയുടെ എല്ലാ മേഖലകളിലും പഠിപ്പ് മുടക്കിയ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി.
തൊടുപുഴയില്‍ പഠിപ്പ് മുടക്കിയ വിദ്യാര്‍ഥികള്‍ ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പൊലിസ് മാര്‍ച്ച് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
മാര്‍ച്ചിന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് , സംസ്ഥാന ഭാരവാഹികളായ ജോബി ജോയി, മാത്യു കെ ജോണ്‍, മുനീര്‍ സി എം, ജില്ലാ വൈസ് പ്രസിഡന്റ് ജെസ്സണ്‍ സണ്ണി, അസ്‌ലം ഓലിക്കന്‍, വിഷ്ണു ദേവ് ,ഫസല്‍ സുലൈമാന്‍, ബിലാല്‍ സമദ് ,ടിബിന്‍ നടക്കന്‍ ,അബ്ദുള്ള എന്നിവര്‍ നേതൃത്വം നല്കി. സ്വാശ്രയ വിഷയങ്ങളുടെ പേര് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ സ്വാശ്രയ മുതലാളിമാര്‍ക്ക് വിടുപണി ചെയ്യുകയാണെന്ന് ജില്ലാ പ്രസിഡന്റ് ടോണി തോമസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ആർ അജിത്കുമാറിനെ ബവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  5 minutes ago
No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  10 minutes ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  28 minutes ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  42 minutes ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  an hour ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  an hour ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  an hour ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  2 hours ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  2 hours ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  2 hours ago