HOME
DETAILS

വിഷം ചേര്‍ക്കാത്ത മല്‍സ്യം വാങ്ങാന്‍ മട്ടുച്ചിറയില്‍ സംവിധാനം

  
backup
July 05, 2018 | 7:59 AM

%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%82-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d


കടുത്തുരുത്തി: വില്‍പ്പനക്കായ് എത്തിക്കുന്ന മത്സ്യത്തില്‍ വിഷാംശമുണ്ടോയെന്ന് പരിശോധിച്ചു വാങ്ങുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തി വ്യാപാര സ്ഥാപനം മാതൃകയായി.
കടുത്തുരുത്തി മുട്ടുച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന സമുദ്ര ഫിഷ് മാര്‍ട്ടില്‍ ആണ് സംവിധാനം ഏര്‍പ്പെടുത്തിയത്.ഉപഭോക്താക്കള്‍ക്ക് മത്സ്യത്തില്‍ അമോണിയ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കുവാനുള്ള പേപ്പര്‍ സ്‌ളിപ്പുകളാണ് ഇവിടെ ലഭ്യമാകുന്നത്.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (ഡിഐ എഫ്ടി ) യില്‍ നിന്നു മാണ് കടയുടമയായ ബിജു പോള്‍, മാര്‍ട്ടിന്‍ ജോര്‍ജ്ജ് എനവര്‍ ഈ സംവിധാനം കടയില്‍ ലഭ്യമാക്കിയത്.ചെക്ക് ഇന്‍ ഈറ്റ് എന്ന പേരില്‍ പുറത്തിറക്കിയ കിറ്റില്‍ 12 പേപ്പര്‍ സ്‌ളിപ്പും, രാസ ലായനിയും നിറം മാറുന്നത് ഒത്തു നോക്കാനുള്ള കളര്‍ പാര്‍ട്ടും ലഭ്യമാണ്.ഒരു മാസമാണ് കിറ്റിന്റെ കാലാവധി. കടയില്‍ മത്സ്യം വാങ്ങാനെത്തുന്നവര്‍ക്ക് നേരിട്ട് പരിശോധന നടത്തി ഉറപ്പ് വരുത്തിയ ശേഷം മത്സ്യം വാങ്ങാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഇവിടെ ഈ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ദൂരെ സ്ഥലത്തു നിന്നു പോലും മത്സ്യം വാങ്ങാന്‍ ആളുകള്‍ എത്തുന്നുണ്ടെന്ന് കടയുടമകള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിരുപാധികമായി കീഴടങ്ങണം, മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ല; ഇറാൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ ട്രംപ്

International
  •  5 minutes ago
No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  19 minutes ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  22 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  an hour ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  an hour ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  an hour ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  2 hours ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 hours ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 hours ago