HOME
DETAILS

ട്രാഫിക് നിയമലംഘനം അറിയിക്കാന്‍ വാട്‌സ് അപ്പ്

  
backup
July 05 2018 | 08:07 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b2%e0%b4%82%e0%b4%98%e0%b4%a8%e0%b4%82-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af


തൃശൂര്‍: ജില്ലയില്‍ ജനകീയ സഹകരണത്തോടെ വാഹനാപകടം കുറക്കുന്നതിന് നടപടി തുടങ്ങി. ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോ എടുത്ത് ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലേക്ക് വാട്‌സ് അപ്പ് ചെയ്യാം.
സ്‌കൂള്‍ വാഹനങ്ങളില്‍ കുത്തിനിറച്ച് കുട്ടികളെ കൊണ്ടു പോവുക, മൂന്ന് യാത്രക്കാരുമായി മോട്ടോര്‍ സൈക്കിള്‍ ഉപയോഗിക്കുക, മോട്ടോര്‍ സൈക്കിള്‍ സൈലന്‍സര്‍ ആള്‍ട്ടറേഷന്‍ നടത്തിയും വലിയ ടയറുകള്‍ ഉപയോഗിച്ചും ഓടിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ആയമാരില്ലാതെ ചെറിയ കുട്ടികളെ വാഹനങ്ങളില്‍ കൊണ്ടുപോവുക, 10 വര്‍ഷം പ്രവൃത്തിപരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുക എന്നിങ്ങനെ വിവിധ തലത്തിലുളള ട്രാഫിക്ക് ലംഘനങ്ങളാണ് അറിയിക്കേണ്ടത്.
ഫോട്ടോ അയ്ക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഫോട്ടോ എടുക്കുന്ന സ്ഥലം, സമയം എന്നിവ രേഖപ്പെടുത്തണം. വാഹന നമ്പറും കുറ്റകൃത്യവും ഫോട്ടോയില്‍ വ്യക്തമാക്കാന്‍ ശ്രദ്ധിക്കണം. ഫോണ്‍ നമ്പര്‍ : 8547639147 (തൃശൂര്‍), 8547639185 (ഗുരുവായൂര്‍), 94952922368(ഇരിങ്ങാലക്കുട), 9400334141 (ചാലക്കുടി), 8547639187 (വടക്കാഞ്ചേരി)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago