HOME
DETAILS

മസ്കറ്റ്  സുന്നി സെന്ററിന്റെ ആദ്യ ചാർട്ടേർഡ് വിമാനം നാളെ കോഴിക്കോട്ടേക്ക് പറക്കും

  
backup
June 18 2020 | 18:06 PM

muscut-sunni-centre-chartered-flight
മസ്കറ്റ് :കോവിഡ് പ്രതിസന്ധി മൂലം ഒമാനിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് ആശ്വാസമായി മസ്കറ്റ് സുന്നി സെന്ററിന്റെ ചാർട്ടേഡ് വിമാനം നാളെ   മസ്കറ്റ്  എയർപ്പോട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടും. നാളെ പുലർച്ചെ 5.40 ന് പുറപ്പെടുന്ന സലാം എയർ വിമാനം 10.40 കോഴിക്കോട് എയർപോർട്ടിൽ എത്തിച്ചചേരും. 
 
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ പാലിച്ച് വന്ദേ ഭാരത് മിഷന് ഏകദേശം  തുല്യമായ 105 ഒമാനി റിയാലാണ്  യാത്രക്കാരിൽ ഈടാക്കുന്നത്.  രോഗികൾ, ഗർഭിണികൾ, വിസ കാലാവധി കഴിഞ്ഞവർ ,ജോലി നഷ്ടപ്പെട്ടവർ,  തുടങ്ങി 180 പേരാണ്  യാത്ര സംഘത്തിൽ ഉള്ളത്. യാത്രക്കാർക്ക് 25 കിലോ ലഗേജിന് പുറമെ 7 കിലോ ഹാൻഡ്ബാഗും കൊണ്ട് പോകാം. 
 
കൂടുതൽ ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി ലഭിച്ചതിനാൽ മറ്റ്‌ സംഘടനകളും കമ്പനികളും ചാർട്ടേർഡ് വിമാനത്തിന്റെ ഷെഡ്യൂളിനായി കാത്തിരിക്കെയാണ് ജൂൺ ഇരുപത് മുതൽ  ഒമാനിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക്  കോവിഡ് ടെസ്റ്റ്‌ നിർബന്ധമാക്കിയത്.അതിനാൽ തങ്ങളുടെ രണ്ടാമത്തെ ചാർട്ടേർഡ് വിമാനം  നാടണയുന്ന കാര്യം സംശയമാണെന്ന് സക്കീർ ഫൈസി അറിയിച്ചു. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago