HOME
DETAILS
MAL
ബസ് അപകടത്തില്‍പെട്ടു
backup
April 19 2017 | 22:04 PM
ശ്രീകണ്ഠപുരം: മലയോരത്തു നിന്നു എറണാകുളം-പാല ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായത്. ഇന്നലെ പുലര്‍ച്ചെ നാലോടെ ചന്ദനക്കാംപാറയിലാണ് സംഭവം.
റോഡരികിലെ മതിലിനിടിച്ച ബസ് ഒരു ഭാഗം ചെരിഞ്ഞു നില്‍ക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."