HOME
DETAILS
MAL
ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് ജാമ്യം
backup
April 19 2017 | 22:04 PM
പയ്യന്നൂര്‍: കഴിഞ്ഞ ദിവസം രാമന്തളിയില്‍ റോഡ് ഉപരോധിച്ചതിലും നാവിക അക്കാദമി ഉദ്യോഗസ്ഥന്റെ വാഹനം തടഞ്ഞതിലും റിമാന്‍ഡിലായ ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. കെ.പി രാജേന്ദ്രകുമാര്‍, സുനില്‍ രാമന്തളി, കെ.കെ വിനോദ് കുമാര്‍, കെ.ടി രതീഷ് കുമാര്‍, കെ. അരുണ്‍ ബാബു എന്നിവര്‍ക്കാണ് പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചവര്‍ക്ക് രാമന്തളിയില്‍ സ്വീകരണം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."