HOME
DETAILS
MAL
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ക്യാംപ് 23ന്
backup
April 19 2017 | 22:04 PM
കണ്ണൂര്‍: മാനസികവും ശാരീരികവുമായി വികാസ പരിണാമം പ്രാപിക്കാത്ത കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സ നല്കുന്നതിനായുള്ള ക്യാംപ് 23നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ പടന്നപ്പാലം തണല്‍ വീട്ടില്‍ നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു പങ്കെടുക്കാം. തെരഞ്ഞെടുക്കുന്ന 50 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ചികിത്സ നല്കുകയെന്നു ഭാരവാഹികളായ ഡോ. കെ.പി താജുദീന്, എന്‍. രാമചന്ദ്രന്, കെ. ഹാരിസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫോണ്‍: 9846014566, 9895110880.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."