HOME
DETAILS
MAL
ആരോഗ്യമന്ത്രി 'നിപ രാജകുമാരി, കൊവിഡ് റാണി' പദവികള്‍ക്കായി നടക്കുകയാണെന്ന് മുല്ലപ്പള്ളി
backup
June 19 2020 | 09:06 AM
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ ശൈലജ നിപ രാജകുമാരി, കൊവിഡ് റാണി പദവികള്‍ക്കായി നടക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. നിപ കാലത്ത് ഗസ്റ്റ് ആര്ടിസ്റ്റിനെ പോലെയാണ് ആരോഗ്യമന്ത്രി കോഴിക്കോട്ട് വന്നുപോയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രവാസികളെ കേന്ദ്ര കേരള സര്‍ക്കാരുകള്‍ അവഗണിക്കുയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."