HOME
DETAILS
MAL
ഇന്ധന വിലവര്‍ധന: 25ന് കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ സി.പി.എം പ്രതിഷേധം
backup
June 20 2020 | 03:06 AM
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് 25ന് കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്പില് പ്രതിഷേധം സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഏരിയാ, ലോക്കല്‍ കേന്ദ്രങ്ങളിലാണ് പ്രക്ഷോഭം. പത്തു തവണ വര്‍ധിപ്പിച്ച എക്സൈസ് തീരുവയില്‍ നിന്നു മാത്രം രണ്ടു ലക്ഷം കോടി രൂപയിലധികം കേന്ദ്ര സര്‍ക്കാരിനു ലഭിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും സി.പി.എം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."