HOME
DETAILS
MAL
കുടിവെള്ള പദ്ധതിക്കായി 15 ലക്ഷം അനുവദിച്ചു
backup
April 20 2017 | 19:04 PM
ആലപ്പുഴ: ജില്ലാ പഞ്ചായത് മുതുകുളം ഡിവിഷന്‍ വിവിധ കുടിവെള്ള പദ്ധതിക്കായി 15 ലക്ഷം രൂപ അനുവദിച്ചു .
മുതുകുളം ഡിവിഷനുകളിലെ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ഇതൊരു പരിഹാര മാകുമെന്നു ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബബിത ജയന്‍ അറിയിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."