HOME
DETAILS
MAL
ജി.എം.ആര്‍.എസ് പ്രവേശനം
backup
July 06 2018 | 05:07 AM
കല്‍പ്പറ്റ: പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (ജി.എം.ആര്‍.എസ്) 2018-19 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള പട്ടികവര്‍ഗ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അപേക്ഷിക്കാം. ജൂലൈ 12ന് വൈകീട്ട് അഞ്ചിന് മുമ്പായി ജി.എം.ആര്‍.എസ് കണിയാമ്പറ്റ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ - 04936 284818.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."