HOME
DETAILS

മത്സ്യം കഴിച്ച് ചൊറിച്ചില്‍ അനുഭവപ്പെട്ടതായി പരാതി

  
backup
July 06 2018 | 06:07 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9a%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf


പേരാവൂര്‍: പേരാവൂര്‍ ടൗണില്‍ നിന്നും വാങ്ങിയ മത്സ്യം കഴിച്ച് ചൊറിച്ചില്‍ അനുഭവപ്പെട്ടതായി പരാതി. കല്ലുമുതിരക്കുന്ന് സ്വദേശി ഇലഞ്ഞിമണ്ണില്‍ ജോസൂട്ടിയാണ് ഇത് സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ബുധനാഴ്ച വൈകുന്നേരം പേരാവൂര്‍ മുസ് ലീംപള്ളിക്ക് എതിര്‍വശത്തുള്ള മത്സ്യക്കടയില്‍ നിന്നുമാണ് ജോസൂട്ടി കേതല്‍ ഇനത്തില്‍പ്പെട്ട മത്സ്യം വാങ്ങിയത്. വീട്ടിലെത്തി മത്സ്യം കറിവച്ചതിന് ശേഷം കഴിക്കുന്നതിനിടയിലാണ് വായില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടത്. കഴിച്ച എല്ലാവര്‍ക്കും തന്നെ ഇത്തരത്തില്‍ ചൊറിച്ചല്‍ അനുഭവപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ പേരാവൂര്‍ പഞ്ചയാത്തിലും ആരോഗ്യവകുപ്പിലും ജോസൂട്ടി പരാതി നല്‍കി. പാകം ചെയ്ത മത്സ്യം ആരോഗ്യവകുപ്പ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോപണങ്ങളില്‍ കഴമ്പില്ല; ബലാത്സംഗക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: റാഷിദ ത്‌ലൈബിനും ജയം 

International
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago
No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago
No Image

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

Kerala
  •  a month ago
No Image

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

Kerala
  •  a month ago
No Image

തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

International
  •  a month ago