HOME
DETAILS
MAL
സമസ്ത: പൊതുപരീക്ഷ അറിയിപ്പ്
backup
April 20 2017 | 20:04 PM
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ 2017 മെയ് 6, 7 തിയതികളില്‍ നടക്കുന്ന പൊതുപരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ഥികളില്‍ മെയ് 7ന് നടക്കുന്ന 'നീറ്റ് ' പരീക്ഷ എഴുതുന്നവരുണ്ടെങ്കില്‍ വിവരം ബന്ധപ്പെട്ട മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ഏപ്രില്‍ 28നകം അറിയിക്കണം.
ചെയര്‍മാന്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്, സമസ്താലയം, ചേളാരി, പി.ഒ തേഞ്ഞിപ്പലം 673636, മലപ്പുറം ജില്ല.
ഫോണ്‍ : 0494 2400256, 2401262.ഇമെയില്‍: [email protected] എന്ന വിലാസത്തില്‍ ആണ് അറിയിക്കേണ്ടതെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."