HOME
DETAILS
MAL
ജോലിഭാരം നിജപ്പെടുത്തണമെന്ന്
backup
April 20 2017 | 20:04 PM
കോട്ടയം: ചുമട്ടുതൊഴിലാളികളുടെ ചുമട്ടുഭാരം 50 കിലോഗ്രാമായി നിജപ്പെടുത്തണമെന്ന് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൂടാതെ വിവിധ യൂനിയനുകളിലെ അംഗങ്ങളായ ചുമട്ടുതൊഴിലാളികളുടെ അംഗസംഖ്യക്ക് ആനുപാതികമായി ജില്ലാ ക്ഷേമബോര്‍ഡുകള്‍ പുന:സംഘടിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."