HOME
DETAILS
MAL
കെ.വി റാബിയക്ക് അഞ്ചുലക്ഷം രൂപ അനുവദിച്ചു
backup
April 20 2017 | 20:04 PM
തിരുവനന്തപുരം: സാക്ഷരതാ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച കെ.വി റാബിയക്ക് തിരൂരങ്ങാടിയില്‍ കട സ്ഥാപിക്കുന്നതിന് അഞ്ചുലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.സഹായം അഭ്യര്‍ഥിച്ച് റാബിയ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
അന്തരിച്ച നാടകാചാര്യന് പി.കെ വേണുക്കുട്ടന്‍ നായരുടെ കുടുംബത്തിന് കെ.എസ്.എഫ്.ഇയിലുള്ള വായ്പ തിരിച്ചടക്കാന്‍ നാലു ലക്ഷം രൂപ അനുവദിക്കാനും തീരുമാനമായി. വേണുക്കുട്ടന്‍ നായരുടെ ഭാര്യ ആശ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."