HOME
DETAILS

ഖത്തറില്‍ സ്വകാര്യ ആശുപത്രികള്‍ക്കും കൊവിഡ് ടെസ്റ്റിന് അനുമതി: യാത്രക്കാര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പരിശോധന നടത്താം

  
backup
June 21 2020 | 14:06 PM

covid-test-private-hospital-granted-permission-today-news

ദോഹ: സ്വകാര്യ ആശുപത്രികള്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സാംപിള്‍ ശേഖരിക്കാന്‍ അനുമതി നല്‍കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. യാത്രക്കാര്‍ക്കുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയും പരിശോധന നടത്താമെന്ന് ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ചുള്ള ഉത്തരവിന്റെ സര്‍ക്കുലര്‍ ആരോഗ്യ മന്ത്രാലയം പുറത്തിറിക്കി. സ്വകാര്യ ആശുപത്രികളില്‍ നിന്ന് സ്വാബിലൂടെ ശേഖരിക്കുന്ന സ്രവം പരിശോധനയ്ക്കായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) ലബോറട്ടറികളിലേക്കാണ് അയയ്ക്കുക.

താഴെ പറയുന്ന വിഭാഗങ്ങള്‍ക്കാണ് കൊവിഡ് ടെസ്റ്റിനുള്ള സ്രവം ശേഖരിക്കാന്‍ അനുമത

1. കൊവിഡ് ലക്ഷണങ്ങളും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളും ഉള്ള എല്ലാ രോഗികളും
2. അടിയന്തര സാഹചര്യത്തില്‍ അഡ്മിറ്റ് ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരുമായ എല്ലാ രോഗികളും
3. സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍
4. മറ്റു മേഖലകളിലെ തൊഴിലാളികള്‍ക്കുള്ള നിശ്ചിത കാലയളവിലുള്ള പരിശോധന
5. യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ പരിശോധനയ്ക്കായി ഈടാക്കുന്ന തുകയോടൊപ്പം പരമാവധി 50 റിയാലാണ് സ്വകാര്യ ആശുപത്രികള്‍ക്ക് കൂടുതലായി വാങ്ങാനാവുക. പിസിആര്‍ ടെസ്റ്റ് മാത്രമേ അനുവദിക്കൂ. മറ്റു റാപിഡ് ടെസ്റ്റുകള്‍ അനുവദിക്കില്ല.

കൊവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടായിരിക്കണം സാംപിള്‍ ശേഖരിക്കേണ്ടത്. സംശയിക്കപ്പെടുന്ന കേസുകള്‍ ഐസൊലേറ്റ് ചെയ്യാനുള്ള സംവിധാനമുണ്ടാക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago