HOME
DETAILS

ടെക്സ്റ്റയില്‍ നികുതി ഒഴിവാക്കണം: വ്യാപാരി വ്യവസായി സമിതി

  
backup
July 14 2016 | 21:07 PM

%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%92%e0%b4%b4

 

കൊച്ചി: ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരണത്തില്‍ ടെക്‌സ്റ്റയില്‍ ഉല്‍പന്നങ്ങള്‍ക്ക് പ്രഖ്യാപിച്ച രണ്ട് ശതമാനം വ്യാപാര നികുതി ഒഴിവാക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. കേരളത്തിലെ മുഴുവന്‍ ടെക്സ്റ്റയില്‍ വ്യാപാര മേഖലയേയും അതുവഴി തയ്യല്‍ വ്യവസായ മേഖലയേയും നികുതി നിര്‍ദേശം ബാധിക്കുമെന്നും തുടര്‍ന്ന് ഇത് മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും ജില്ലാ സെക്രട്ടറി ടി.എം അബ്ദുള്‍ വാഹിദ് പ്രസ്താവനയിലൂടെ പറഞ്ഞു.
തയ്യല്‍ വ്യവസായ മേഖലയെ ഉത്തേജിപ്പിക്കുവാനും കൈത്തറി വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കാനും വേണ്ടിയാണ് 2010 കാലയളവുവരെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ ടെക്സ്റ്റയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ സര്‍ക്കാരാണ് ഇന്ത്യയിലെങ്ങും ഇല്ലാത്ത ടെക്സ്റ്റയില്‍ നികുതി ഏര്‍പ്പെടുത്തിയത്. ഈ നികുതി പൂര്‍ണമായും ഒഴിവാക്കണം. വ്യാപാര മേഖലയെ ഉത്തേജിപ്പിക്കുവാനും പുത്തനുണര്‍വ്വ് വീണ്ടെടുക്കാനും വ്യാപാരി സമൂഹം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  5 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  5 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  5 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  5 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  5 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  5 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  5 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  5 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  5 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  5 days ago