HOME
DETAILS

പ്രത്യേക പദവി റദ്ദാക്കിയാല്‍ ഇന്ത്യയില്‍ തുടരണമോ എന്ന കാര്യം കശ്മീര്‍ പുനരാലോചിക്കും: മെഹ്ബൂബ മുഫ്തി

  
backup
March 31 2019 | 12:03 PM

article-370-kashmir-stay-india-mehbooba-mufti

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയാല്‍ ഇന്ത്യയില്‍ തുടരണമോയെന്ന കാര്യം പുനപരിശോധിക്കുമെന്ന് പി.ഡി.പി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കണമെന്ന ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മെഹ്ബൂബ.

നിങ്ങള്‍ പറയുന്നത് പോലെ എളുപ്പമുള്ള കാര്യമല്ല. ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയാല്‍ ജമ്മുകശ്മീരുമായുള്ള നിങ്ങളുടെ ബന്ധം അന്ന് അവസാനിക്കും. കേന്ദ്രവും കശ്മീരും തമ്മിലുള്ള പാലമാണ് ആര്‍ട്ടിക്കിള്‍ 370. ഇത് പിന്‍വലിച്ചാല്‍ ഇന്ത്യയില്‍ തുടരുന്ന കാര്യം പുനരാലോചിക്കേണ്ടിവരുമെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ വനിതാ പൊലിസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു

Kerala
  •  22 days ago
No Image

വിദ്യാർത്ഥികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതികൾക്ക് വിലക്ക്; അധികചെലവും അമിതഭാരവും

Tech
  •  22 days ago
No Image

നെതന്യാഹുവിനും യോവ് ഗാലന്റിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്

International
  •  22 days ago
No Image

ഒമ്പത് മാസത്തിനിടെ സഞ്ചരിച്ചത് 68.6 ദശലക്ഷം യാത്രികര്‍; വന്‍ നേട്ടവുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  22 days ago
No Image

ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണമെന്നാവശ്യപ്പെട്ട് ഡബ്ലുസിസി ഹൈക്കോടതിയില്‍

latest
  •  22 days ago
No Image

താമസ തൊഴില്‍ നിയമലംഘകരെ പിടികൂടാന്‍ പരിശോധന തുടര്‍ന്ന് കുവൈത്ത് 

Kuwait
  •  22 days ago
No Image

ബാഗ്ദാദ്, ബെയ്‌റൂട്ട് സര്‍വിസ് ഡിസംബര്‍ 31 വരെ റദ്ദാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍

uae
  •  22 days ago
No Image

അല്‍ സീബ് സ്ട്രീറ്റില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

oman
  •  22 days ago
No Image

ശബരിമല സുവര്‍ണാവസരമെന്ന പ്രസംഗം: പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

Kerala
  •  22 days ago
No Image

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു

Kerala
  •  22 days ago