തിരുവനന്തപുരത്ത് ജോബ് ഫെയര്‍
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയിലെ മോഡല്‍ കരിയര്‍ സെന്റര്‍ 28 ന് രാവിലെ 9.30 മുതല്‍ പി.എം.ജി.യിലെ കേരള യൂനിവേഴ്‌സിറ്റി സറ്റുഡന്റ്‌സ് സെന്ററില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കും. വിവധ സര്‍വീസ് മേഖലകളിലെ 350 ല്‍ പരം ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്. ഇഅ കിലേൃ,ഇങഅ,കഇണഅ,ങ.ഇീാ,ആ.ഠലരവ,ങആഅ,അി്യ ഉലഴൃലല,ജഹൗ െഠംീ + ഠംീ ണവലലഹലൃ ഉൃശ്ശിഴ ഘശരലിലെ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് ഈ ജോബ് ഫെയറില്‍ പങ്കെടുക്കാം. സൗജന്യമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ംംം.ിര.െഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ഋ്‌ലിെേ പേജിലുള്ള ഖഎഗഘങശിശ ഖീയ എമശൃ മ േങഇഇഠവശൃൗ്മിിേവേമുൗൃമാ എന്ന ലിങ്കില്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2304577 എന്ന ഓഫിസ് നമ്പറിലോ ംംം.ളമരലയീീസ.രീാങഇഇ ഠഢങ എന്ന ഫെയ്‌സ് ബുക്ക് പേജിലോ ലഭ്യമാണ് സ്‌പോട്ട് രജിസ്‌ട്രേഷനും അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."