HOME
DETAILS
MAL
ക്ഷീരോല്പന്ന മേഖലയില്‍ പരിശീലനം
backup
July 15 2016 | 00:07 AM
ആലപ്പുഴ: ഓച്ചിറ ക്ഷീരോല്പന്ന പരിശീലന വികസനകേന്ദ്രത്തില്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്കുന്നു. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പ്രവൃത്തി ദിവസങ്ങളില്‍ ഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ക്ഷിരകര്‍ഷക പരിശീലനം (ആറ് ദിവസം), തീറ്റപ്പുല്‍കൃഷി പരിശീലനം (രണ്ടു ദിവസം), ശുദ്ധമായ പാലുല്പാദനം (രണ്ടു ദിവസം), ക്ഷീരോല്പന്ന നിര്‍മ്മാണം (10 ദിവസം) എന്നിവയ്ക്കാണ് പരിശീലനം. കര്‍ഷക പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദിനബത്തയാത്രാബത്ത എന്നിവ നല്‍കും. വിശദവിവരത്തിന് ഫോണ്‍: 0476-2698550.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."