HOME
DETAILS
MAL
പൂച്ചാക്കൂല്‍ സ്ഥാപനങ്ങള്‍ക്ക് ഹൈക്കോടതി സ്റ്റേ
backup
April 20 2017 | 21:04 PM
നാദാപുരം: ജാമിഅ ഫലാഹിയ്യ അറബിയ്യയുടെ കീഴില്‍ നാദാപുരം പൂച്ചാക്കൂലില് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഹൈക്കോടതിയുടെ സ്റ്റേ. പുരാതനമായ പൂച്ചാക്കൂല്‍ പറമ്പിന്റെ അവകാശികള്‍ വടകര കോടതിവിധിക്കെതിരേ നല്കിയ അപ്പീല്ക്കേസിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. എതിര്‍പ്പ് വക വയ്ക്കാതെ കമ്മിറ്റി ഭാരവാഹികള്‍ കെട്ടിട നിര്‍മാണവുമായി മുന്നോട്ടു പോവുകയായിരുന്നു.ഇതിനെതിരേ സിവില്‍ കേസ് നടന്നു വരുന്നതിനിടെയാണ് ഹൈക്കോടതി ഈമാസം പന്ത്രണ്ടു മുതല്‍ സ്ഥലത്തെ മുഴുവന്‍ കെട്ടിടങ്ങളിലെയും പ്രവൃത്തികള്‍ തടഞ്ഞു കൊണ്ട് സ്റ്റേ ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."