HOME
DETAILS
MAL
ചാര്‍ട്ടേഡ് വിമാനത്തിലും സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ നാലു പേര്‍ പിടിയില്‍
backup
June 22 2020 | 07:06 AM
മലപ്പുറം: കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണക്കടത്ത്. രണ്ട് വിമാനങ്ങളിലായി കടത്താന്‍ ശ്രമിച്ച രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചു.
ഷാര്‍ജയില്‍നിന്നും ദുബായില്‍നിന്നും എത്തിയ വിമാനങ്ങളിലെ നാലു യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ദ്രവരൂപത്തിലുള്ള സ്വര്‍ണമാണ് പിടിച്ചെടുത്തത്. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."