HOME
DETAILS
MAL
മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കി
backup
April 20 2017 | 22:04 PM
നന്തിബസാര്‍: മുചുകുന്ന് മുകേരി ശാഖാ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ മൂടാടി ഹില്‍ബസാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കി. മെഡിക്കല്‍ ഓഫിസര്‍ ഡോ. ഫര്‍ഹാന പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി.പി. കരീമില്നിന്ന് ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.
പി.എം ഖാലിദ് ഹാജി, തൊടുവയില്‍ മൊയ്തു ഹാജി, വാഹിദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."