HOME
DETAILS
MAL
ഇന്ത്യയിലെ ഹൈകമ്മിഷണറെ വിദേശകാര്യ സെക്രട്ടറിയായി പാകിസ്താന് നിയമിച്ചു
backup
March 31 2019 | 22:03 PM
ഇസ്ലാമാബാദ്: ഇന്ത്യയിലെ ഹൈക്കമ്മിഷണര്‍ സുഹൈല്‍ മുഹമ്മദിനെ പാകിസ്താന് വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈഷിയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 16ന് വിദേശകാര്യ സെക്രട്ടറിയായി അധികാരമേല്‍ക്കും. നിലവില്‍ തെമിന ജനുജയാണ് തല്‍സ്ഥാനത്തുള്ളത്. പുല്‍വാമ ആക്രമണമുണ്ടായപ്പോള്‍ ഇന്ത്യയുമായുള്ള പ്രശ്ന പരിഹാരത്തിന് ഇടപെട്ടത് സുഹൈല്‍ മുഹമ്മദായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."