HOME
DETAILS
MAL
അംഗപരിമിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് ക്യാംപ് രജിസ്ട്രേഷന്
backup
July 15 2016 | 01:07 AM
കോട്ടയം: വികലാംഗര്‍ക്കുളള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ അംഗപരിമിതരായ ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടി അതിരമ്പുഴ ഗ്രാമ പഞ്ചായത്തില്‍ 23 രാവിലെ 11ന് ക്യാംപ് രജിസ്ട്രേഷന് സംഘടിപ്പിക്കും.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്ത അതിരമ്പുഴ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന അംഗപരിമിതരായ ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡില്‍ നിന്നു ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ക്യാംപിലെത്തി പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0481 2304608.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."