HOME
DETAILS
MAL
ചരിത്രദൗത്യം; പി.എസ്.എല്‍.വി 45 വിക്ഷേപിച്ചു, കുതിച്ചത് എമിസാറ്റുള്‍പെടെ 29 ഉപഗ്രഹങ്ങളുമായി
backup
April 01 2019 | 04:04 AM
ന്യൂഡല്‍ഹി: ചരിത്രദൗത്യവുമായി ഇന്ത്യ. പി.എസ്.എല്‍.വി 45 വിക്ഷേപിച്ചു. കൃത്രിമ പ്രതിരോധ നിരീക്ഷണ ഉപഗ്രഹം എമിസാറ്റ് ഉള്‍പെടെ 29 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. സ്‌പെയിന്‍ ഉള്‍പെടെ 28 രാജ്യങ്ങളിലേതാണ് മറ്റു ഉപഗ്രഹങ്ങള്‍. ശത്രുരാജ്യങ്ങളുടെ റഡാര്‍ കണ്ടു പിടിക്കാന്‍ സഹായിക്കുന്ന ഉപഗ്രഹമാണ് എമിസാറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."