HOME
DETAILS
MAL
രാഹുല്‍ വയനാട്ടില്‍ വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും
backup
April 01 2019 | 05:04 AM
സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രില്‍ നാല് വ്യാഴാഴ്ച വയനാട്ടില്‍ പത്രിക സമര്‍പ്പിക്കും. മൂന്നിന് കോഴിക്കോട് എത്തുന്ന രാഹുല്‍ വ്യാഴാഴ്ച വയനാട്ടിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."