HOME
DETAILS
MAL
കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ നയം- മുഖ്യമന്ത്രി
backup
April 01 2019 | 06:04 AM
തിരുവനന്തപുരം: കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേനയമെന്ന് മുഖ്യമന്ത്രി കേവലം സര്‍ക്കാര്‍ മാറിയതു കൊംണ്ട് കാര്യമല്ല. ബദല്‍ നയത്തോടെയുള്ള മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണം. കോണ്‍ഗ്രസിന് ജയം ഉറപ്പുള്ള ഒരു സ്ഥലവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസിനെതിരെ കൂട്ട വിമര്‍ശനമാണ് സി.,പി.എമ്മിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."