HOME
DETAILS
MAL
കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി
backup
April 01 2019 | 06:04 AM
കോഴിക്കോട്: കോഴിക്കോട് മാവൂര്‍ യു.കെ ശങ്കുണ്ണി റോഡില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി ശാലുവാണ് മരിച്ചത്. നടക്കാവ് പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."