HOME
DETAILS
MAL
റോബര്‍ട്ട് വദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം, വിദേശത്തേക്ക് പറക്കാന്‍ അനുമതി വേണം
backup
April 01 2019 | 11:04 AM
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
5 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ആണ് ജാമ്യം. എന്നാല്‍ വിദേശ രാജ്യങ്ങള്‍ കോടതിയുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ സന്ദര്‍ശിക്കാന്‍ സാധിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."