HOME
DETAILS
MAL
വ്യവസായ വകുപ്പില്‍ മാര്‍ജിന്‍ മണി വായ്പക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
backup
April 20 2017 | 22:04 PM
മലപ്പുറം: വ്യവയാസ വകുപ്പില്‍ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക തീര്‍ത്ത് വായ്പാ അക്കൗï്സ് തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുï്. രï് കാറ്റഗറികളിലായാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുക. പദ്ധതികളുടെ ആനുകൂല്യത്തിനായി അപേക്ഷകര്‍ ബന്ധപ്പെട്ട സ്ഥാപനം സംബന്ധിച്ചുള്ള രേഖകള്‍ സഹിതം അപേക്ഷ അതത് പ്രദേശത്തെ താലൂക്ക് വ്യവസായ ഓഫിസിലോ വ്യവസായ വികസന ഓഫിസറുടെ പക്കലോ സമര്‍പ്പിക്കണം. ഫോണ്‍: 0483 2737405, 2734812.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."