സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കലും സ്മാര്‍ട്ട് കാര്‍ഡ് വിതരണവും
മലപ്പുറം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പുതിയ സ്മാര്‍ട്ട് കാര്‍ഡ് വിതരണവും രïാം ഘട്ട പുതുക്കലും വിവിധ പഞ്ചായത്ത് നഗരസഭകളില്‍ താഴെ പറയുന്ന പ്രകാരം നടക്കും. ഒന്നാം ഘട്ടത്തില്‍ പുതുക്കാന്‍ വിട്ടു പോയവര്‍ സ്മാര്‍ട്ട് കാര്‍ഡും റേഷന്‍ കാര്‍ഡുമായി പുതുക്കാന്‍ എത്തണം. ഒന്നാം ഘട്ടത്തില്‍ സാങ്കേതിക കാരണങ്ങളാല്‍ പുതുക്കാന്‍ കഴിയാതെ വന്നവര്‍ക്ക് ഫോട്ടോ എടുത്ത് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. പുതിയ സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കുന്നതിനായി 2016 സെപ്റ്റംബറില്‍ അക്ഷയ കേന്ദ്രത്തില്‍ അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച സ്ലിപ്പും റേഷന്‍ കാര്‍ഡും പരമാവധി അഞ്ചു പേരും എത്തണം.
പുല്‍പറ്റ: 21നു പി.എച്ച്.സി തൃപ്പനച്ചി, ചീക്കോട്: 23,24 പഞ്ചായത്ത് ഹാള്‍, ആനക്കയം: 21,22,23 പഞ്ചായത്ത് ഹാള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തകരുമായി ബന്ധപ്പെടുക. ടോള്‍ ഫ്രീ നമ്പര്‍ 18002002530
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."