HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി
backup
April 20 2017 | 23:04 PM
നിലമ്പൂര്‍: നഗരസഭ പരിധിയില്‍ റിലയന്‍സ് ടെലികോം കമ്പനിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കലിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ മുനിസിപ്പല്‍ കമ്മിറ്റി മാര്‍ച്ച് നടത്തി.
സി.പി.എം ഏരിയ സെന്റര്‍ അംഗം കെ.റഹീം സമരം ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."