HOME
DETAILS
MAL
കൊവിഡ് നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു
backup
June 23 2020 | 09:06 AM
കോഴിക്കോട്: കുന്ദമംഗലത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. കുന്ദമംഗലം പന്തീര്‍പാടം സ്വദേശി അബ്ദുള്‍ കബീര്‍(48) ആണ് മരിച്ചത്.
ഞായറാഴ്ച്ച ദുബൈയില്‍ നിന്നെത്തിയ ഇദ്ദേഹം കോഴിക്കോട് ഐ.ഐ.എമ്മിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."