HOME
DETAILS
MAL
മതേതര ശക്തികള്‍ക്ക് വോട്ട് ചെയ്യണം: എം.എസ്.എസ്
backup
April 01 2019 | 18:04 PM
കോഴിക്കോട്: വര്‍ഗീയ-ഫാസിസ്റ്റ് ഭരണം ഇന്ത്യയില്‍ തുടരാതിരിക്കാന്‍ ലോക്്സഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ-മതേതര ശക്തികള്‍ക്ക് വോട്ട് ചെയ്യണമെന്ന് മുസ്ലിം സര്‍വിസ് സൊസൈറ്റി സംസ്ഥാന നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സി.പി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുല്‍കരീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ എന്ജിയര് പി.മമ്മത്കോയ, അഡ്വ.പി.കെ അബൂബക്കര്‍, പി.അബ്ദുല്‍ റസാഖ്, സെക്രട്ടറിമാരായ ഹംസ പാലക്കി, കെ.വി മുഹമ്മദ്കുട്ടി, എം.എ അസീസ്, ഇബ്രാഹിം പുനത്തില്‍, ടി.എസ് നിസാമുദ്ദീന്‍, അഡ്വ.പി.വി സൈനുദ്ദീന്‍, പി.എ സീതിമാസ്റ്റര്‍, യു.എം അബ്ദുല്ലകുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."