HOME
DETAILS
MAL
കന്ദമാല്‍ മഞ്ഞളിന് ജി.ഐ ടാഗ് ലഭിച്ചു
backup
April 01 2019 | 19:04 PM
ഭുവനേശ്വര്‍: സംസ്ഥാനത്തെ കന്ദമാലില്‍ ഉല്‍പാദിപ്പിക്കുന്ന മഞ്ഞള്‍ ഭൗമശാസ്ത്ര സൂചികയിലേക്ക്.
ഗോത്രവര്‍ക്കാരാണ് യഥാര്‍ഥത്തില്‍ മഞ്ഞള്‍ കന്ദമാലില്‍ കൂടുതലും കൃഷി ചെയ്യുന്നത്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന മഞ്ഞളിന് ഇന്നലെ ജി.ഐ ടാഗ് ലഭിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."