HOME
DETAILS

മെക്‌സിക്കോയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 24 മരണം

  
backup
July 06 2018 | 18:07 PM

%e0%b4%ae%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95-%e0%b4%a8

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ പടക്ക നിര്‍മാണ ശാലയിലുണ്ടായ സഫോടനത്തില്‍ 24 പേര്‍ മരിച്ചു. 49 പേര്‍ക്ക് പരുക്കേറ്റു. മെക്‌സിക്കോ സിറ്റിക്ക് സമീപമുണ്ടായ ആദ്യ സ്‌ഫോടനത്തില്‍പ്പെട്ടവരെ രക്ഷിക്കാനായി എത്തിച്ചേര്‍ന്നവര്‍ രണ്ടാം സ്‌ഫോടനത്തില്‍പ്പെടുകയായിരുന്നു. തുടരെ നാല് സ്‌ഫോടനങ്ങളാണുണ്ടായത്. മരിച്ചവരില്‍ നാല് പേര്‍ അഗ്നിശമന സേന ഉദ്യോഗസ്ഥരാണ്. ആദ്യ സ്‌ഫോടനത്തില്‍ 17 പേരും രണ്ടാം സ്‌ഫോടനത്തില്‍ ഏഴ് പേരുമാണ് മരിച്ചത്. 

മെക്‌സിക്കോ സിറ്റിക്ക് സമീപം ടുല്‍ട്ടെപെക്കില്‍ ശനിയാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. നിരവധി പടക്ക നിര്‍മാണ ശാലകളുള്ള സ്ഥലത്താണ് സ്‌ഫോടനം നടന്നത്. ആകാശത്തേക്ക് പൊട്ടിത്തെറിച്ച പടക്കത്തില്‍ നിന്നുള്ള തീപ്പൊരിയാണ് വന്‍ സ്‌ഫോടനത്തിലേക്ക് നയിച്ചത്.
ആദ്യ സ്‌ഫോടനത്തിന് പിന്നാലെ അഗ്നി ശമന സേനയും രക്ഷാ പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു. തുടര്‍ന്നാണ് മൂന്ന് സ്‌ഫോടനങ്ങളുമുണ്ടായത്. പരുക്കേറ്റവരെ ഹെലികോപ്റ്ററുകളില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് അനധികൃത പടക്ക നിര്‍മാണം വ്യാപകമായിട്ടും അധികൃതര്‍ നടപടിയെക്കുന്നില്ലെന്ന പരാതിയുണ്ട്.
കഴിഞ്ഞ മാസം പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചിരുന്നു. 2016 ഡിസംബറിലുണ്ടായ സ്‌ഫോടനത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  12 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  12 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  12 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  12 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  12 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  13 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  13 hours ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  13 hours ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  13 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  13 hours ago