HOME
DETAILS

ന്യൂനപക്ഷ അവകാശങ്ങളെ വര്‍ഗീയവല്‍ക്കരിക്കുന്നത് ആപത്കരം: എസ്.കെ.എസ്.എസ്.എഫ്

  
backup
April 02 2019 | 02:04 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%8d

കോഴിക്കോട്: കാലങ്ങളായി അവഗണനകള്‍ നേരിടുന്ന പിന്നാക്ക ദലിത് ന്യൂനപക്ഷ സമൂഹം ഉയര്‍ത്തുന്ന അവകാശ പോരാട്ടങ്ങളെ വര്‍ഗീയവല്‍ക്കരിക്കുന്നത് ആപത്കരമാണന്ന് എസ്.കെ.എസ്.എസ്.എഫ്. ന്യൂനപക്ഷങ്ങള്‍ ക്രൂശിക്കപ്പെടുന്ന പുതിയ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അവരര്‍ഹിക്കുന്ന പ്രാതിനിധ്യം നിയമനിര്‍മാണ സഭകളിലുള്‍പ്പെടെ ഉറപ്പിക്കേണ്ടത് ന്യൂനപക്ഷ സംരക്ഷണം അവകാശപ്പെടുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വമാണെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.  ഇത്തരം ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് പോലും അപകടകരമായി ചിത്രീകരിക്കാനുള്ള ശ്രമം വിലപോവില്ല. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാറ്റിവച്ച് രാഷ്ട്ര നന്മക്ക് ഉപകരിക്കുന്ന ഭരണസംവിധാനം തിരികെ കൊണ്ടുവരാന്‍ മുഴുവന്‍ മതേതര കക്ഷികളും ഒരുമിക്കണമെന്നും ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.  പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സത്താര്‍ പന്തല്ലൂര്‍, റഹീം ചുഴലി, ഒ.പി.എം അഷ്‌റഫ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. റഷീദ് ഫൈസി വെള്ളായിക്കോട്, ശാഹുല്‍ ഹമീദ് മാസ്റ്റര്‍, ഹസൈനാര്‍ ഫൈസി, കുഞ്ഞാലന്‍ കുട്ടി ഫൈസി, സലാം ഹാജി സലാല, ടി.പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ഫൈസല്‍ ഫൈസി മടവൂര്‍, ത്വാഹ യമാനി മാറാട്, ഹിള്ര്‍ റഹ്മാനി എടച്ചേരി, റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം, അലി അക്ബര്‍ മുക്കം, സലാം ഫറോക്ക്, ജലീല്‍ ദാരിമി നടുവണ്ണൂര്‍, ഷൈജല്‍ അഹമ്മദ് കുറ്റ്യാടി, ശുഹൈബ് ദാരിമി നന്തി, മുനീര്‍ ദാരിമി, സലാം മലയമ്മ, റാഫി റഹ്മാനി, യഹ്‌യ വെള്ളയില്‍, അന്‍സാര്‍ പയ്യോളി, അസീസ് പുള്ളാവൂര്‍ സംസാരിച്ചു. വര്‍. സെക്രട്ടറി നൂറുദ്ദീന്‍ ഫൈസി സ്വാഗതവും സെക്രട്ടറി ജഅ്ഫര്‍ ദാരിമി ഇരുന്നലാട് നന്ദി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago