HOME
DETAILS
MAL
വിംബിള്‍ഡന്‍: സെറീന വില്യംസിന് വിജയം; വീനസ് പുറത്ത്
backup
July 06 2018 | 19:07 PM
ലണ്ടന്‍: വിംബിള്‍ഡന്‍ ചാംപ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ സെറീന വില്യംസ് നാലാംറൗണ്ടിലെത്തി. 5-7, 6-7 എന്ന സ്‌കോറിന് ഫ്രഞ്ച് താരം ക്രിസ്റ്റീന മ്ലാദെനോവികിനെയാണ് സെറീന പരാജയപ്പെടുത്തിയത്. ഡച്ച് താരം കിക്കി ബെര്‍ട്ടനസിനോട് പരാജയപ്പെട്ട് വീനസ് വില്യംസ് പുറത്തായി. 6-2, 6-7, 8-6 എന്ന സ്‌കോറിനാണ് വീനസ് പരാജയപ്പെട്ടത്.
പുരുഷ സിംഗിള്‍സില്‍ സൗത്ത് ആഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് ക്രോഷൈബറെ പരാജയപ്പെടുത്തി നാലാം റൗണ്ടിലെത്തി. 6-3, 7-5, 7-5 എന്ന സ്‌കോറിനാണ് ആന്‍ഡേഴ്‌സണിന്റെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."