HOME
DETAILS
MAL
മൂന്നാറില്‍ മണ്ണുമാന്തി യന്ത്രങ്ങളുടെ ഉപയോഗം നിരോധിച്ചു
backup
April 21 2017 | 14:04 PM
മൂന്നാര്‍: കയ്യേറ്റം കുടിയൊഴിപ്പിക്കല്‍ വിവാദം തുടരുന്നതിനിടെ മൂന്നാറില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ നിരോധിച്ചു കൊണ്ട് പുതിയ ഉത്തരവ്. ഒരു പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും മൂന്നാറില്‍ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."