HOME
DETAILS
MAL
ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് അനെര്‍ട്ട് സബ്‌സിഡി
backup
July 15 2016 | 02:07 AM
മലപ്പുറം: ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അനെര്‍ട്ട് സബ്‌സിഡി നല്‍കുന്നു. രണ്ട് ക്യുബിക് മീറ്റര്‍ മുതല്‍ ആറ് മീറ്റര്‍ വരെ ശേഷിയുള്ളതും അനെര്‍ട്ട് അംഗീകരിച്ച ഏജന്‍സി മുഖേന സ്ഥാപിക്കുന്നതുമായ പ്ലാന്റുകള്‍ക്ക് 9,000 രൂപ സബ്‌സിഡി ലഭിക്കും. ഫോണ്‍: 0483 2730999.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."