HOME
DETAILS

കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ ചികിത്സയില്‍ വീഴ്ചയെന്ന് കുടുംബം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി

  
backup
June 24 2020 | 06:06 AM

covid-death-exsise-officer-today-news

കണ്ണൂര്‍: കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്‍ കെ. പി സുനിലിന്റെ ചികിത്സിച്ചതില്‍ വീഴ്ചയെന്ന് സഹോദരന്‍. ആശുപത്രിക്കെതിരെ ആരോപണമുന്നയിച്ച സഹോദരന്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.പട്ടിക ജാതി-വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്കും പരാതി നല്‍കി.

ജൂണ്‍ 14 മുതല്‍ 16 വരെ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന സുനിലിന് ചികിത്സയൊന്നും തന്നെ നല്‍കിയില്ലെന്ന് സഹോദരന്‍ പരാതിയില്‍ ആരോപിക്കുന്നു.നേരത്തെയും മതിയായ ചികിത്സയും പരിചരണവും സുനിലിന് ലഭിച്ചില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയിരിക്കുന്നത്. ആശുപത്രിയില്‍ നിന്നും ചികിത്സ ലഭിക്കുന്നില്ലെന്ന് സുനില്‍ കുടുംബത്തോട് ഫോണ്‍ ചെയ്ത റെക്കോര്‍ഡ് നേരത്തെ കുടുംബം പുറത്തു വിട്ടിരുന്നു.

അതേസമയം കുടുംബം ഉന്നയിച്ച ആരോപണം മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചു. ആശുപത്രിയിലെത്തുമ്പോള്‍ തന്നെ കടുത്ത ന്യൂമോണിയ ബാധിച്ച് ശ്വാസ കോശ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു എന്നാണ് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  3 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  3 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  3 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago