HOME
DETAILS
MAL
പ്രവാസി ജിദ്ദയുടെ ചാർട്ടേർഡ് വിമാനം ജൂലൈ ആദ്യ വാരത്തിൽ
backup
June 24 2020 | 07:06 AM
ജിദ്ദ: പ്രവാസി സാംസ്കാരിക വേദിയുടെ ചാർട്ടേർഡ് വിമാനം കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും സർവീസ് ഉടൻ ആരംഭിക്കുന്നു. ജൂലൈ ആദ്യ വാരത്തിൽ ജിദ്ദയിൽ നിന്നും ആരംഭിക്കുന്ന സർവീസിൻ്റെ ബുക്കിംഗ് ആരംഭിച്ചു. മററു നിയമ നടപടികൾ നടന്നുവരുന്നതായി സബ് കമ്മിറ്റി കൺവീനർ മുഹമ്മദലി ഓവുങ്ങൽ അറിയിച്ചു.
സോഷ്യൽ ഡിസ്റ്റൻസ് കൃത്യമായി പാലിച്ചു കൊണ്ടുള്ള സഊദിയയുടെ ജംബോ ജെറ്റ് വിമാനങ്ങളായിരിക്കും എല്ലാ സർവീസുകളിലും ഉപയോഗപ്പെടുത്തുക എന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."