HOME
DETAILS
MAL
വാട്‌സാപ്പില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വായിക്കാം; ചെറിയൊരു കൈപ്പണി മതി
backup
June 24 2020 | 09:06 AM
വാട്‌സ്ആപ്പില്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വന്ന ഫീച്ചറാണ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള ഒപ്ഷന്‍. പലര്‍ക്കും ഇതൊരനുഗ്രമായെങ്കിലും ചിലര്‍ക്കൊക്കെ ഇതൊരു വിഘ്‌നം സൃഷ്ടിക്കാറുണ്ട്.
ചില സന്ദേശങ്ങളെങ്കിലും എന്താണെന്ന് അറിയാനുള്ള കുതുകികളായിരിക്കും പലരും. അവര്‍ക്കൊരു സഹായമാണ് ഈ ആപ്ലിക്കേഷന്‍. ആന്‍ഡ്രോയിഡ് ഫോണില്‍ മാത്രമാണ് ഈ ആപ്പ് ലഭ്യമായിട്ടുള്ളൂ. തേര്‍ഡ് പാര്‍ട്ടി ആപ്പാണെന്ന മുന്നറിയിപ്പും മറക്കരുത്.
- WhatsRemoved എന്ന ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുക
- ആപ്ലിക്കേഷന്‍ തുറന്ന ശേഷം എല്ലാ ടേംസും കണ്ടീഷന്‍സും അംഗീകരിക്കുക
- ശേഷം ആപ്ലിക്കേഷന്‍ ലിസ്റ്റില്‍ നിന്ന് വാട്‌സാപ്പ് തെരഞ്ഞെടുക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."