നിതീഷ് കുമാറിന്
സ്വീകരണം നല്‍കി
ഭരണങ്ങാനം: കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന് ഭരണങ്ങാനത്ത് എത്തിയ ജനതാദള്‍ (യു) ദേശീയ പ്രസിഡന്റും ബീഹാര്‍ മുഖ്യ മന്ത്രിയുമായ നിതീഷ് കുമാറിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
ജനതാദള്‍ (യു) ദേശീയ ഭാരവാഹികളായ ഡോ.വര്‍ഗ്ഗീസ് ജോര്‍ജും, എം.വി.ശ്രേയാംസ് കുമാറും നിതീഷ് കുമാറിനോടൊപ്പം ഉണ്ടായിരുന്നു.സണ്ണി തോമസ്, പീറ്റര്‍ പന്തലാനി, ടി.എം.ജോസഫ്, വി.ജെ.മാത്തുക്കുട്ടി, ആര്‍.മോഹന്‍ദാസ്, പി.ഒ.വര്‍ക്കി, ടി.എം.വര്‍ഗീസ്, മാമ്മച്ചന്‍ മുതലക്കുഴി, ജോസ് മടുക്കക്കുഴി, ടി.എസ്.റഷീദ്, ടോമി ജോസഫ്, എം.എം.ഉമ്മന്‍, ടോമി മ്യാലില്‍, സിദ്ദിഖ് തലപ്പള്ളി, ഷീബാ മോഹന്‍ദാസ്, ഓമന വിദ്യാധരന്‍, ബിജി പീറ്റര്‍, ബെന്നി.സി ചീരഞ്ചിറ, സ്റ്റീഫന്‍ മാവേലി, മഞ്ചുഷനു, പ്രവീണ്‍കുമാര്‍, ലിന്‍സ്സമ്മ കുന്നക്കാട്ട്, പി.എ.ആന്‍ഡ്രൂസ്, ഫിറോസ് മാവുങ്കല്‍, നോബി ജോസ്, ബൈജു എബ്രഹാം, എന്നിവര്‍ ഹാരമണിയിച്ചു സ്വീകരിച്ചു. റ്റി.റ്റി തോമസ്,പി.എ.എബ്രഹാം, പോള്‍ ജോസഫ്, ജോസ് ആലക്കല്‍, വി.ജി.മോഹനന്‍, ഷാമോന്‍ പുതുപ്പറമ്പ്, നിയാസ് വട്ടക്കയം, അജിത്ത് മുതുകുന്നേല്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."