HOME
DETAILS
MAL
കോഴിക്കോട് ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന് നേരെ ആക്രമണം
backup
June 26 2020 | 05:06 AM
കോഴിക്കോട്: വടകര വല്യാപ്പള്ളിയില്‍ ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന് നേരെ ആക്രമണം. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഒരാള്‍ വീട്ടിലേക്ക് അക്രമിച്ച് കയറുകയായിരുന്നു. അക്രമി കുത്താന്‍ ശ്രമിച്ചതായി അക്രമത്തിന് ഇരയായ ആള് പൊലീസിന് മൊഴി നല്കി.
കൈക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര് ഒരു വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. അക്രമി ഓടി രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."