HOME
DETAILS

കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ല: മണ്ടത്തരം സമ്മതിച്ചതിനാണ് അഭിനന്ദനം, പി.ആര്‍ ടീമില്‍ ഇംഗ്ലീഷ് അറിയാവുന്നവരെ നിയമിക്കണമെന്ന് വി.മുരളീധരന്‍

  
backup
June 26 2020 | 05:06 AM

v-muraleedharan-statement-today-news-against-cm111

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.  കത്തില്‍ പരാമര്‍ശിച്ച കോപ്ലിമെന്റ് എന്ന വാക്ക് അഭിനന്ദനമല്ലെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജൂണ്‍ 24 ന് കേരളത്തിനായി പ്രത്യേകം നിര്‍ദേശം പറ്റില്ലെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു. ഈ കത്ത് പൂഴ്ത്തി. 25 ന് അയച്ച കത്ത് അഭിനന്ദനം എന്ന് പറഞ്ഞു വിട്ടു. പ്രവാസികള്‍ രോഗവ്യാപകരാണെന്ന് കേരളം പറഞ്ഞു. ആ മണ്ടത്തരം തിരുത്തിയത് നന്നായി എന്നാണ് കത്തില്‍ പറഞ്ഞത്. അത് അഭിനന്ദിക്കാനല്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. പി.ആര്‍ ടീമില്‍ ഇംഗ്ലീഷ് അറിയാവുന്നവരെ നിയമിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു.

ഇത് കേരളത്തിന് മാത്രമായി കേന്ദ്രം നല്‍കിയ ഒരു അഭിനന്ദന കത്തല്ല. ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം കത്തയച്ചിട്ടുണ്ട്. മാര്‍ച്ച് 25 മുതല്‍ കൊവിഡ് പ്രതിരോധത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ കാണിച്ച മാതൃകയെ പ്രശംസിച്ച് കൊണ്ട് കേന്ദ്രം അഭിനന്ദന കത്ത് അയച്ചിട്ടുണ്ട്. അത്തരമൊരു കത്താണ് കേരളത്തിനും ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങള്‍ ഈ കത്ത് പി ആര്‍ വര്‍ക്കിന് ഉപയോഗിച്ചിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പി ആര്‍ വര്‍ക്കിന് ഉപയോഗിക്കുന്ന പണം ക്വാറന്റൈന് ഉപയോഗിക്കണം. ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഉപയോഗിക്കേണ്ട പണമാണ് ഇത്തരത്തില്‍ കേരളം പി ആര്‍ വര്‍ക്കിനായി ഉപയോഗിക്കുന്നത്. കൊവിഡ് പ്രതിരോധത്തില്‍ 28ാം സംസ്ഥാനത്താണ് കേരളമുള്ളത്. അത്രയും മോശം ടെസ്റ്റിംഗ് സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്നും മുരളീധരന്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago